Friday, July 23, 2010

ഏകാന്തമായ കാത്തിരിപ്പിനൊടുവില്‍ നനുത്ത ഒരു പുഞ്ജിരി സമ്മാനിച്ച്‌ കൊണ്ട് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു . , വറ്റാത്ത ഒരു അരുവി പോലെ കണ്ണു നീരെന്‍ കവിള്‍ തടങ്ങളെ തഴുഗുമ്പോള്‍ ഞാന്‍ അറിയുന്നു .... ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു










എല്ലാം മറക്കണമെന്നും പഴയപോലെ സുഹൃത്തുക്കളായി കഴിയാമെന്നും കല്യാണത്തിന് തീര്‍ച്ചയായും വരണമെന്നും ഞാന്‍ എത്ര തവണ ആവര്‍ത്തിച്ചു പറഞ്ഞതാണ് . എന്നിട്ടും എന്തിനാണ് ചെക്കാ .. കല്യാണ തലേന്ന് ,മറിഞ്ഞു വീണൊരു കസ്സെരക്ക് മുകളില്‍ ഒറ്റമുണ്ടില്‍ നീ തൂങ്ങിയാടിയത് ...?

No comments:

Post a Comment